സുഹൃത്തിൽ നിന്ന് കേട്ടറിഞ്ഞു; അയ്യനെ കാണാൻ ഇറ്റലിയിൽ നിന്നെത്തിയ ലൈക്ക; മലചവിട്ടി സന്നിധാനത്തേക്ക്

അയ്യപ്പനെ കാണാൻ ഇറ്റലിയിൽ നിന്നൊരു തീർഥാടക എത്തി, ലൈക്ക , ശബരിമലയെ കുറിച്ച് സുഹൃത്തിൽ നിന്ന് കേട്ടറിഞ്ഞാണ്, മലചവിട്ടി സന്നിധാനത്ത് എത്തിയത്..

Content Highlights: italiyan lady offers prayers in sabarimala