ജോലി തട്ടിപ്പ് കേസ്; ബെന്നി പെരുവന്താനം കീഴടങ്ങണമെന്ന് ഹൈക്കോടതി
പിഎസ്‍സി, ശ്രീചിത്ര ജോലി തട്ടിപ്പ് കേസിൽ ബിജെപി നേതാവിന് തിരിച്ചടി. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ബെന്നി പെരുവന്താനത്തിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളി.