Scuffle In Pala Municipality Not A CPM-Kerala Congress Dispute: Jose K Mani
പാലാ: പാലാ നഗരസഭയിലെ സംഘർഷം സിപിഎം-കേരള കോൺഗ്രസ് തർക്കമല്ലെന്ന് ജോസ് കെ മാണി മാതൃഭൂമി ന്യൂസിനോട്. വ്യക്തിപരമായ പ്രശ്നങ്ങൾ മാത്രമാണുണ്ടായതെന്നും പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായും ജോസ് കെ മാണി പറഞ്ഞു. മുന്നണിക്കുള്ളിലെ തർക്കമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മാതൃഭൂമി ന്യൂസ് ലീഡേഴ്സ് വോയിസിൽ ജോസ് കെ മാണി പറഞ്ഞു.