പാലാ ബിഷപ്പിനെ പിന്തുണച്ച് ജോസ് കെ മാണി; ജാഗ്രത നൽകിയതെന്ന് ന്യായീകരണം
പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദിനെ പിന്തുണച്ച് കേരള കോൺഗ്രസ് എം ജോസ് കെ മാണി വിഭാഗം. സാമൂഹ്യ തിന്മക്കെതിരെ ജാഗ്രത നൽകുകയായിരുന്നു ബിഷപ്പെന്ന് ജോസ് കെ മാണി.

Content Highlights: Jose k Mani Support Pala Bishop