KPCC അധ്യക്ഷ സ്ഥാനം നീക്കിയത് അന്യായം; കോൺഗ്രസിനെയും സർക്കാരിനെയും വെട്ടിലാക്കി വീണ്ടും കെ. സുധാകരൻ

KPCC അധ്യക്ഷ സ്ഥാനം നീക്കിയത് അന്യായം, സർക്കാരിന്റെ തെറ്റ് ചൂണ്ടിക്കാട്ടാൻ ഭരണപക്ഷത്തിന്റെ ഉള്ളിലും ആർജവം ഉണ്ടാകണം; കോൺഗ്രസിനെയും സർക്കാരിനെയും വെട്ടിലാക്കി വീണ്ടും കെ. സുധാകരൻ.

Content Highlights: K Sudhakaran, Congress Kerala, KPCC President Sunny Joseph, Kerala Politics, UDF Kerala