കർണാടകത്തിൽ വിദ്യാർത്ഥികൾക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു

മെഡിക്കൽ - നഴ്സിംഗ് - ഹൈസ്കൂൾ വിദ്യാർത്ഥികൾക്കിടയിലാണ് ഒരാഴ്ചക്കുള്ളിൽ വ്യാപനം വർധിച്ചത്. ധാർവാഡ്, ബെംഗളുരു, മൈസൂരു എന്നീ ജില്ലകളിലാണ് കോവിഡ് രോഗികൾ കൂടുതൽ.

Content Highlights: karnataka covid