Kattachira Church Dispute: Funeral Delay Continues For Fourth Day

ആലപ്പുഴ: കായംകുളം കട്ടച്ചിറ പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നാലാം ദിവസവും മൃതദേഹം സംസ്‌കരിക്കാന്‍ കഴിഞ്ഞില്ല. മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടല്‍ ഉണ്ടായിട്ടും മൃതദേഹം വീട്ടില്‍ തന്നെ മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights: Kattachira Church Dispute Funeral Delay