Will Oppose Legislation To Resolve Church Dispute: Orthodox Faction
തിരുവനന്തപുരം: മലങ്കര സഭാതര്‍ക്കം പരിഹരിക്കാന്‍ നിയമനിര്‍മാണം നടത്തിയാല്‍ എതിര്‍ക്കുമെന്ന് ഓര്‍ത്തോഡോക്‌സ് സഭ പ്രതികരിച്ചു. സുപ്രീംകോടതി വിധിയില്‍ നിയമ നിര്‍മാണം വേണമെന്ന് പറഞ്ഞിട്ടുള്ളതിനാല്‍ സര്‍ക്കാര്‍ നീക്കം സ്വാഗതം ചെയ്യുകയാണെന്ന് യാക്കോബായ സഭ വ്യക്തമാക്കി. ബില്ല് കൊണ്ടുവന്നാലും സമവായം സാധ്യമാവില്ലെന്നാണ് സഭകളുടെ പ്രതികരണം സൂചിപ്പിക്കുന്നത് .
To advertise here,
Content Highlights: Will Oppose Legislation To Resolve Church Dispute: Orthodox Faction
Published: 10 Feb 2021, 01:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
RELATED
More from this section
To advertise here,

