Kerala flood: State fighting fake messages

തിരുവനന്തപുരം: ഫെയ്‌സ്ബുക്കിലെ വ്യാജ സന്ദേശങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ദുരന്തമുഖത്തും വ്യാജ പ്രചാരണം നടത്തുന്നത് ഹോബിയാക്കുകയാണ് ചിലര്‍. വാസ്തവമറിയാതെ ഒരു സ്ത്രീ ഫോര്‍വേഡ് ചെയ്ത സന്ദേശം അറിഞ്ഞ് മുഹമ്മയില്‍ ഭക്ഷണമെത്തിച്ച യുവാക്കളുടെ അനുഭവം കേള്‍ക്കുക.