കലിതുള്ളി പെയ്ത കാലവർഷം കേരളത്തെ പേടിപ്പിച്ചെങ്കിലും ആശങ്ക ഒഴിയുകയാണ്. ഡാമുകളിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടതോടെ മുല്ലപ്പെരിയാർ അടക്കമുള്ള ഡാമുകളുടെ ഷട്ടറുകൾ തുറന്നു.

To advertise here,