മദ്യപിച്ച് വാഹനം ഓടിച്ചാൽ കർശന നടപടി: ADGP പി. വിജയൻ

സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെയും പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്നതിനെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്ന് എ.ഡി.ജി.പി പി. വിജയൻ

Content Highlights: Kerala Police, P Vijayan IPS, Drunk Driving Kerala, Cheranalloor Accident, ADGP Law and Order, Underage Driving Kerala, Kerala Road Safety, Traffic Enforcement Kerala, Rash Driving Kerala, ORC Project Kerala