കേരളത്തിൽ SIR നീട്ടി; ഡിസംബർ 18 വരെ എന്യുമറേഷൻ ഫോം നൽകാം
കേരളത്തിലെ സമഗ്ര വോട്ടർപ്പട്ടിക പരിഷ്കരണത്തിനുള്ള തീയതി നീട്ടി. എന്യൂമറേഷൻ ഫോം നൽകാനുള്ള അവസാന തീയതി ഡിസംബർ 18 വരെ നീട്ടി. കരട് വോട്ടർപ്പട്ടിക ഡിസംബർ 23ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർപ്പട്ടിക ഫ്രബ്രുവരി 21ന് പ്രസിദ്ധീകരിക്കും.
