Heat Wave Warning In Malabar; CM To Analyze Safety Measures

കോഴിക്കോട്: ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട് എടുത്ത നടപടികള്‍ മുഖ്യമന്ത്രി അവലോകനം ചെയ്യും. കോഴിക്കോട് വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ജില്ലാ കളക്ടര്‍ സ്ഥിതി വിലയിരുത്തി. ശരാശരിയേക്കാള്‍ കൂടിയാണ് താപനിലയെങ്കിലും തോത് പ്രതീക്ഷിച്ചത്ര ഉയരാത്തത് ആശ്വാസമാകും.

Content Highlights: Kerala weather Heat Wave Warning In Malabar CM To Safety Measures