Karnataka HC Rejects Bineesh's Petition Seeking Quashing Of Case
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷിന്റെ ബിനാമികളെന്നു സംശയിക്കുന്ന കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. , ബിനീഷിന്റെ ജാമ്യ അപേക്ഷയില്‍ ബംഗളുരു സെഷന്‍സ് കോടതിയില്‍ ഇന്ന് തുടര്‍വാദം നടക്കും.അതേസമയം കള്ളപ്പണം വെളുപ്പിക്കല്‍ കേസ് റദാക്കണമെന്ന ബിനീഷിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി.