കൊല്ലം സ്വദേശിനിയെ ബെംഗളൂരുവിലെ ഫ്ലാളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയെന്ന് കുടുംബം

കൊല്ലം അഞ്ചൽ സ്വദേശിനിയായ യുവതിയെ ബെംഗളൂരുവിലെ ഫ്‌ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. ഭർത്താവിനെതിരെ മരിച്ച കാർത്തികയുടെ പിതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും കർണാടകയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി.