കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും കെ ടി ജലീൽ

നിയമസഭയിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും കെ.ടി ജലീൽ. കുഞ്ഞാലിക്കുട്ടിയുടെ മകന്റെ നിക്ഷേപവുമായി ബന്ധപ്പെട്ടാണ് ചോദ്യോത്തര വേളയിൽ ജലീലിന്റെ പരാമർശം. എൻആർഐ നിക്ഷേപത്തിന് അനുമതിയുണ്ടെന്ന കുഞ്ഞാലിക്കുട്ടിയുടെ വാദം ശരിയാണോ എന്നായിരുന്നു ജലീലിന്റെ ചോദ്യം.

Content Highlights: kt jaleel