LIFE Mission Scam: Receiving Foreign Fund A Violation; Centre Gears Up For Inquiry
ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ പദ്ധതിക്ക് വേണ്ടി റെഡ് ക്രസന്റില്‍ നിന്ന് ധന സഹായം സ്വീകരിച്ചത് ചട്ടവിരുദ്ധമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇതിനെതിരെ നടപടിയെടുക്കാന്‍ ആലോചിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി.