Media Asked To Leave From Sabarimala

ശബരിമല: കഴിഞ്ഞ നാലു ദിവസവും ശബരിമലയില്‍ തുടര്‍ച്ചയായ സംഘര്‍ഷാവസ്ഥയായിരുന്നു. സംഘര്‍ഷത്തിന്റെ ആദ്യ നാളുകളില്‍ നിലയ്ക്കലില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും പ്രശ്‌നമുണ്ടാകാനിടയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ പിന്‍വാങ്ങാന്‍ തീരുമാനിച്ചത്.

Content Highlights: Media Asked To Leave From Sabarimala