തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വ്യക്തതക്കുറവില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍. എല്ലാ കാലത്തും സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഭക്തരുടെ അട്ടിപ്പേറ് അവകാശികളാണെന്ന് പറയുന്ന കേന്ദ്രസര്‍ക്കാരും ബിജെപിയും വിശ്വാസി സംരക്ഷണത്തിനായി നടപടി എടുത്തില്ലായെന്നും കടകംപള്ളി പ്രതികരിച്ചു.

To advertise here,