സന്നിധാനം: ശബരിമല വിഷയത്തിൽ സർക്കാരുമായി ചർച്ചക്ക് തയ്യാറാണെന്ന് പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വർമ്മ. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടണം. 51 യുവതികളുടെ പട്ടിക തയ്യാറാക്കിനൽകിയ സർക്കാർ നടപടിയേയും ശശികുമാര വർമ്മ വിമർശിച്ചു.

To advertise here,