Mepral Church Dispute: Jacobite Faction To End Strike

തിരുവല്ല: മേപ്രാല്‍ പള്ളി തര്‍ക്ക വിഷയത്തില്‍ സമരം നിര്‍ത്താന്‍ യാക്കോബായ സഭയുടെ തീരുമാനം. പത്തനംതിട്ട ജില്ലാകളക്ടറുടെ സാന്നിധ്യത്തില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങളുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. മരണാനന്തര ചടങ്ങുകള്‍ക്ക് ഇടവകാംഗങ്ങളായ യാക്കോബായ വൈദികരെ അനുവദിക്കാമെന്ന കളക്ടറുടെ നിര്‍ദ്ദേശത്തെ നിയമപരമായി നേരിടാനാണ് ഓര്‍ത്തഡോക്‌സ് സഭാ തീരുമാനം.

Content Highlights: Mepral Church Dispute: Jacobite Faction To End Strike