മണ്ണ് കൂട്ടിയിട്ടത് അപകടകരമായ രീതിയിലാണ്,മഴക്കാലത്ത് പണിനടത്തരുതെന്ന് നിർദേശിച്ചതാണ് :പി കെ ബഷീർ

കമ്പനിക്ക് അങ്ങനെ കൈകഴുകി പോകാൻ കഴിയില്ലെന്ന് മന്ത്രി പി കെ ബഷീർ. ബാക്കിയുള്ള പ്രവർത്തനങ്ങൾ എങ്ങനെ മുന്നോട്ടുപോകുമെന്ന് വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ച് തീരുമാനിക്കുമെന്ന് പി കെ ബഷീർ