ജി മാർട്ട് അത്തം പത്തോണം ലാക്പതി ഓഫർ: നാലാം ദിവസത്തെ വിജയിയെ പ്രഖ്യാപിച്ചു
ഗോപു നന്തിലത്ത് ജി മാർട്ട് ഓണാഘോഷത്തിന്റെ ഭാഗമായി നന്തിലത്ത് ജി മാർട്ട് അത്തം പത്തോണം ലാക്പതി ഓഫറിന്റെ നാലാം ദിവസത്തെ വിജയിയെ പ്രഖ്യാപിച്ചു. മലപ്പുറം താനൂർ സ്വദേശി അബ്ബാസ് എ പി ആണ് വിജയി. ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് ആണ് വിജയിക്ക് ലഭിക്കുക.
