2011-ൽ നിശ്ചയിച്ച നിരക്കനുസരിച്ചാണ് ജീവനക്കാർക്ക് ഇപ്പോഴും പെൻഷൻ ലഭിക്കുന്നത്. ഹൈക്കോടതി അനുഭാവപൂർവ്വമായ നിലപാട് സ്വീകരിക്കാൻ നിർദ്ദേശിച്ചിരുന്നുവെങ്കിലും പെൻഷൻ പരിഷ്കരിക്കാൻ കഴിയില്ലെന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. 2022-ൽ ശമ്പളം പരിഷ്കരിച്ചപ്പോഴും പെൻഷൻ പരിഷ്കരണം നടപ്പാക്കിയിരുന്നില്ല.

To advertise here,