NDRF, IRW Volunteers Elaborate On Kavalappara Landslide Rescue Operation

മലപ്പുറം: മലപ്പുറം കവളപ്പാറയില്‍ കാലാവസ്ഥ അനുകൂലമായതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി. എന്‍ഡിആര്‍എഫും ഐആര്‍ഡബ്ലിയൂ പ്രവര്‍ത്തകരും മറ്റ് സന്നദ്ധ സംഘടനകളുമാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തകര്‍ വിശദാംശങ്ങള്‍ പങ്കുവയ്ക്കുന്നു.

Content Highlights: NDRF, IRW Volunteers Elaborate On Kavalappara Landslide Rescue Operation