വയനാട്: കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടയിലുള്ള ഏറ്റവും വലിയ ദുരന്തത്തെ അഭിമുഖീകരിക്കുകയാണ് വയനാട്ടിലെ കുറുമ്പാലക്കോട്ട. ഇപ്പോഴും ഇവിടത്തുകാര്‍ സഹായം തേടുകയാണ്. ഒമ്പത് ഇടത്ത് ഉരുള്‍ പൊട്ടിയതോടെ വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും വന്‍തോതില്‍ നാശമുണ്ടായി.

To advertise here,