News On Understanding With Welfare Party Fabricated: Mullappally
തിരുവനന്തപുരം: വെൽഫയർ പാർട്ടിയുമായി ധാരണ ഉണ്ടാക്കിയെന്ന വാർത്തകൾ കെട്ടിച്ചമച്ചതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. തന്റേത് മതനിരപേക്ഷ നിലപാടാണ്. ഇതുവരെ അതിൽ വെള്ളം ചേർത്തിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.