സമാധിയോ കൊലപാതകമോ അല്ല; നെയ്യാറ്റിൻകര ഗോപന്റെ മരണം ഹൃദയാഘാതം മൂലം
സമാധിയോ കൊലപാതകമോ അല്ല; നെയ്യാറ്റിൻകര ഗോപന്റെ മരണം ഹൃദയാഘാതം മൂലമുള്ള സ്വാഭാവിക മരണമാണെന്ന് സ്ഥിരീകരിച്ച് പോലീസ് കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിച്ചു.