Nothing Wrong With Sanctioning Of Breweries In State: Minister EP Jayarajan

കണ്ണൂര്‍: സംസ്ഥാനത്ത് ബ്രൂവറി അനുവദിച്ചതില്‍ തെറ്റില്ലെന്ന് മന്ത്രി ഇ.പി. ജയരാജന്‍. ബ്രൂവറിക്ക് അപേക്ഷ കിട്ടിയാല്‍ ഇനിയും പരിഗണിക്കും. നായനാരുടെ കാലത്ത് മാത്രമല്ല 2003ല്‍ എ.കെ.ആന്റണിയുടെ കാലത്തും ബ്രൂവറിക്ക് അനുമതി കൊടുത്തിട്ടുണ്ട്. അന്നത്തെ എക്‌സൈസ് മന്ത്രി കെ.വി. തോമസാണ് അനുമതി കൊടുത്തതെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

Content Highlights: Nothing Wrong In Sanctioning Breweries In State: Minister EP Jayarajan