ബ്രൂവറിയിൽ സർക്കാരിന് തിരിച്ചടി. എലപ്പുള്ളിയിലെ ബ്രൂവറിക്കുള്ള പ്രാഥമിക അനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി.