NSS Slams Political Fronts On Sabarimala Issue

ശബരിമല വിഷയത്തില്‍ മുന്നണികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണികള്‍ രാഷ്ട്രീയ നേട്ടത്തിനായി ശബരിമല ഉപയോഗിക്കുന്നുവെന്ന് വിമര്‍ശനം. ശബരിമല വിഷയത്തില്‍ എന്ത് നടപടി എടുത്തെന്ന ചോദ്യങ്ങളുമായാണ് മൂന്ന് മുന്നണികള്‍ക്കെതിരെയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വാര്‍ത്താക്കുറിപ്പ്.

Content Highlights: NSS