പാലാ ബിഷപ്പിന്റെ പരാമർശം ഏറ്റെടുത്ത് എൻഎസ്എസ്
ബിഷപ്പിന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി എൻഎസ്‍എസ്. സ്നേഹവും മറ്റു പ്രലോഭനവും വഴി മതപരിവർത്തനം നടക്കുന്നുവെന്ന് എൻ എസ്എസ്.

Content Highlights: NSS support Pala bishop