Nun's Sister Unhappy For Taking Her Photos
കൊച്ചി: ജലന്ധര്‍ രൂപതയിലുള്ള ഫാദര്‍ ലോറന്‍സ് ചിറ്റിപ്പറമ്പന്റെ സഹോദരന്‍ തന്റെ ഫോട്ടോയെടുത്തതില്‍ ഭയമുണ്ടെന്ന് കന്യാസ്ത്രീയുടെ സഹോദരി. ചിത്രമെടുത്തത് ദുരുപയോഗം ചെയ്യുന്നതിനുവേണ്ടിയാണോയെന്ന് സംശയിക്കുന്നു. ലോറന്‍സ് ചിറ്റിപ്പറമ്പന്റെ മറ്റൊരു സഹോദരന്‍ നേരത്തെ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പരാതിക്കാരിയായ കന്യാസത്രീയുടെ സഹോദരി പറഞ്ഞു.