Onam releases will be postponed
കൊച്ചി: മഹാപ്രളയത്തിനിടെ പ്രതിസന്ധി നേരിട്ട് മലയാള സിനിമാ വ്യവസായവും. ഓണക്കാലത്ത് ബിഗ്ബജറ്റ് ചിത്രങ്ങളടക്കം പത്തിലേറെ സിനിമകളുടെ റിലീസ് മാറ്റിവയ്ക്കാന്‍ ധാരണയായി.