48 മണിക്കൂർ ഗുണ്ടാ വേട്ടയ്ക്ക് ഓപ്പറേഷൻ ഗ്രിപ്പ് ; ഗുണ്ടകളെ പുകഴ്ത്തുന്നവരെയും പിടിക്കും
48 മണിക്കൂർ ഗുണ്ടാ വേട്ടയ്ക്ക് ഓപ്പറേഷൻ ഗ്രിപ്പ്.
അർജുൻ ആയങ്കിയെ പോലെ സമൂഹമാധ്യമങ്ങളിൽ സർക്കാരിനെ വെല്ലുവിളിക്കുന്ന ഗുണ്ടകളെ പിടിക്കാനാണ് ഓപ്പറേഷൻ ഗ്രിപ്പ്. ഗുണ്ടകളെ പുകഴ്ത്തി പോസ്റ്റിടുന്നവരെയും പിടിക്കാനാണ് തീരുമാനം.