DYFI മാതൃക; പൊതിച്ചോറ് വിതരണത്തെ പുകഴ്ത്തി ഓർത്തഡോക്സ് സഭാ അധ്യക്ഷൻ

DYFI മാതൃകയെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ. ലഹരി വിപത്തിനിടയിലും സാമൂഹ്യസേവനം ലഹരിയാക്കുന്ന യുവാക്കൾ മാതൃകയാണ്. ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം ഇത്തരത്തിലുള്ള മാതൃകയാണെന്നും സഭാ അധ്യക്ഷൻ

Content Highlights: orthodox church praise DYFI