കുംഭാര ഭാഷയടക്കം ഏഴ് ഭാഷകളിൽ സ്വാതന്ത്ര്യ ഗീതമൊരുക്കി കായൽ മ്യൂസിക് ബാൻഡ്

കുംഭാര ഭാഷയടക്കം ഏഴ് ഭാഷകളിൽ സ്വാതന്ത്ര്യ ഗീതമൊരുക്കി ഒരു സംഘം യുവാക്കൾ. സംഗീത കൂട്ടായ്മയായ കായൽ മ്യൂസിക് ബാൻഡാണ് വന്ദേമാതരം വൺ ഇന്ത്യ മ്യൂസിക് സീരീസിന് പിന്നിൽ.

Content Highlights: Patriotic song in seven languages