Server Issue Delays PDS

തിരുവനന്തപുരം: റേഷന്‍ സെര്‍വര്‍ വിതരണ പ്രശ്‌നങ്ങള്‍ കാരണം സെപ്റ്റംബര്‍ മാസത്തിലെ റേഷന്‍ വിതരണം പൂര്‍ത്തിയായിട്ടില്ല. ഈ സാഹചര്യത്തില്‍ മാസം 20 ദിവസമെങ്കിലും വിതരണത്തിന് സൗകര്യമൊരുക്കണമെന്ന് റേഷന്‍ കടക്കാര്‍ ഭക്ഷ്യ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി. റേഷന്‍ പ്രശ്‌നങ്ങളില്‍ ജനങ്ങള്‍ക്കും റേഷന്‍ കടക്കാര്‍ക്കും പ്രതിഷേധമുണ്ട്.

Content Highlights: PDS Server Issues