CMRL - എക്‌സാ ലോജിക് കേസിൽ അടുത്ത നീക്കം പിണറായിയിലേക്ക്; ചോദ്യം ചെയ്യുന്നതിൽ ഉടൻ തീരുമാനം
ശശിധരൻ കർത്തയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇഡി. വീണയ്ക്ക് ഒരു രേഖയുമില്ലാതെ CMRL പണം കൈമാറി. അടിമുടി ക്രമക്കേടുകൾ നടന്നതായി ഇഡി കണ്ടെത്തൽ.
