Police Investigation Report On Secretariat Fire To Be Delayed
വൈകും. തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലെ തീപിടിത്തം സംബന്ധിച്ച പോലീസ് അന്വേഷണ റിപ്പോര്‍ട്ട് വൈകും. ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ ലഭിക്കാത്തതിനാലാണ് അന്വേഷണം പൂര്‍ത്തിയാകാത്തത്. തീപിടിത്തത്തില്‍ അസ്വഭാവികത ഇല്ലെന്നാണ് പോലീസിന്റെ ഇതുവരെയുള്ള വിലയിരുത്തല്‍.