Protest At Secretariat; Police Use Water Cannon
തിരുവനന്തപുരം: പ്രോട്ടോക്കോള്‍ ഓഫീസിലെ തീപിടിത്തത്തെ തുടര്‍ന്ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധം, ലാത്തിച്ചാര്‍ജ്, ജലപീരങ്കി പ്രയോഗം. ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമങ്ങളെ ചീഫ് സെക്രട്ടറി പുറത്താക്കി. എന്‍ഐഎ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാവ് ഗവര്‍ണറെ കണ്ടു. നാളെ യുഡിഎഫ് കരിദിനം ആചരിക്കും. പ്രതിഷേധിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. സെക്രട്ടേറിയേറ്റ് കലാപഭൂമിയാക്കാന്‍ ശ്രമമെന്ന് മന്ത്രി ഇ പി ജയരാജന്‍.തീപിടിത്തം എ ഡി ജി പി അന്വേഷിക്കും.