Government Blames PSC Rank Holders After DYFI's Mediation Attempt Failed

തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ മധ്യസ്ഥശ്രമം പൊളിഞ്ഞതോടെ ഉദ്യോഗാർത്ഥികളെ പഴിച്ച് സർക്കാർ. റാങ്ക് ഹോൾഡേഴ്സ് സമരം പ്രതിപക്ഷം സ്പോൺസർ ചെയ്തതാണെന്ന ആരോപണം മന്ത്രി തോമസ് ഐസക് ആവർത്തിച്ചു.

Content Highlights: PSC