Rahul Gandhi planning for Kailas trip

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൈലാസ മാനസ സരോവര്‍ യാത്രയ്‌ക്കൊരുങ്ങുന്നു. സെപ്റ്റംബര്‍ 8ന് കൈലാസ യാത്ര സീസണ്‍ അവസാനിക്കുന്നതിനാല്‍ അദ്ദേഹം ഉടന്‍ യാത്ര തിരിച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മൃദു ഹിന്ദുത്വ പ്രചാരണം നടത്തിയ രാഹുലിന്റെ തീര്‍ത്ഥാടനത്തിന് രാഷ്ട്രീയമായി ഏറെ പ്രാധാന്യം കല്‍പിക്കപ്പെടുന്നു.