Rain Decreases In Pathanamthitta; Flood Fear On Wane

പത്തനംതിട്ട: മഴയില്‍ കാര്യമായ കുറവുണ്ടായതോടെ പത്തനംതിട്ടയില്‍ പ്രളയ ഭീതി ഒഴിയുന്നു. ആറന്മുള കോയിപ്പുറം മേഖലകളില്‍ ആണ് വെള്ളം ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നത്. അതേസമയം, പമ്പാ ഡാമില്‍ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുക്കുകയാണ്.

Content Highlights: Rain Recedes In Pathanamthitta; Flood Fear Loses Grip