Red Alert In Two Districts Withdrawn
തിരുവനന്തപുരം: ഇടുക്കി, മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. എന്നാല്‍ അടുത്ത ദിവസങ്ങളിലും അതീവ ജാഗ്രത തുടരും. സംസ്ഥാന വ്യാപകമായി മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്ന സാഹചര്യത്തിലാണ് ജാഗ്രത തുടരുന്നത്.