'അവന്റെ മുഖം ഇപ്പോഴും മനസിൽ നിന്നും മാറുന്നില്ല.. വണ്ടി കൊടുക്കാൻ ഞാനാദ്യം മടിച്ചതാ' | Alappuha
അവന്റെ മുഖം ഇപ്പോഴും മനസിൽ നിന്നും മാറുന്നില്ല.. വണ്ടി കൊടുക്കാൻ ഞാനാദ്യം മടിച്ചു, കുഴപ്പമില്ല ഇക്ക, അവര് പോയിവരട്ടെ എന്ന് ജബ്ബാറിന്റെ ചേട്ടൻ പറഞ്ഞു - വാഹന ഉടമ