മുശാവറ യോഗത്തിൽ തർക്കം, ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയി; സമസ്തയുടെ വാദങ്ങൾ തള്ളി നദ്‍വി

 സമസ്തയുടെ വാർത്താക്കുറിപ്പ് തള്ളി ബഹാവുദ്ദീൻ നദ്‍വിയുടെ ഓഡിയോ സംഭാഷണം. മുശാവറ യോഗത്തിൽ നിന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയെന്ന് സംഭാഷണത്തിൽ പറയുന്നു.

Content Highlights: Samastha Mushawara meeting updates