കേക്ക് മുറി വിവാദത്തിൽ സാദിഖലി തങ്ങൾക്കെതിരെ വിമർശനവുമായി കാന്തപുരം വിഭാഗം. മറ്റു മതങ്ങളുടെ ആചാരങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത് ശരിയല്ലെന്ന്മുശാവറ അംഗം ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി. അത് ഇസ്ലാം വിരുദ്ധമാണ്. സൗഹാർദ്ദം അതിരു കവിയരുതെന്നും അബ്ദുൽ ജലീൽ സഖാഫി

To advertise here,