Sister Lucy Kept Locked Inside Convent
വയനാട്: സന്യാസ സഭയില്‍ നിന്നു പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ മഠത്തില്‍ പൂട്ടിയിട്ടു. പോലീസ് എത്തി വാതില്‍ തുറന്നാണ് ഇവരെ മോചിപ്പിച്ചത്. കുറുബാനയില്‍ പങ്കെടുപ്പിക്കാതിരിക്കാനാണ് തന്നെ പൂട്ടിയിട്ടതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.