Woman Cop's Murder: Vallikunathu Bid Adieu To Soumya
ആലപ്പുഴ: വള്ളികുന്നത്ത് സഹപ്രവര്‍ത്തകന്‍ തീവച്ച് കൊലപ്പെടുത്തിയ പോലീസുകാരി സൗമ്യയ്ക്ക് നാടിന്റെ യാത്രാമൊഴി. കേസിലെ പ്രതിയായ പോലീസുകാരന്‍ അജാസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം രണ്ട് മണിയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.